Top Storiesസേവ് ബോക്സ് തട്ടിപ്പ് കേസ്: നടന് ജയസൂര്യയെ ചോദ്യം ചെയ്യാന്‍ ഇ.ഡി; ഹാജരാകാന്‍ നോട്ടീസ്; നടനെ അറസ്റ്റു ചെയ്യാന്‍ സാധ്യതകള്‍ ഏറെ; അന്വേഷണം നീളുന്നത് കള്ളപ്പണം വെളുപ്പിക്കലിലേക്ക്; ജനുവരി 7ന് ജയസൂര്യ ഹാജരാകണം; സാമ്പത്തിക ഇടപാടുകളെല്ലാം പരിശോധനയില്മറുനാടൻ മലയാളി ബ്യൂറോ31 Dec 2025 11:23 AM IST